找回密码
 立即注册
搜索
查看: 957|回复: 0

ഇന്ത്യ – യുഎസ് വ്യാപാര ചർച്ച: വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ നാളെ യുഎസ് സന്ദർശിക്കും

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:12:12 | 显示全部楼层 |阅读模式
  



ന്യൂഡൽഹി∙ ഇന്ത്യ – യുഎസ് വ്യാപാര കരാർ ചർച്ച ചെയ്യുന്നതിനായി വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സെപ്റ്റംബർ 22ന് യുഎസ് സന്ദർശിക്കുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള വ്യാപാര ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് പ്രതിനിധി സംഘം യുഎസ് സന്ദർശിക്കുന്നത്. H1B visa fee increase, US visa regulations, Indian IT companies, Infosys, TCS, Wipro, HCL Tech, Malayala Manorama Online News, Onsite vs Offshore jobs, US immigration policy, എച്ച് 1 ബി വിസ, വിസ നിരക്ക് വർധന, തൊഴിൽ വീസ, ഓൺസൈറ്റ് ജോലി, ഓഫ്ഷോർ ജോലി

  • Also Read എച്ച് 1 ബി വീസ: കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും, ചർച്ച നടത്തുമെന്ന് പ്രതീക്ഷയെന്ന് ഇന്ത്യ   


വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നിവ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. യുഎസുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും വ്യാപാര ചർച്ചകളില്‍ തുടർന്നുള്ള സഹകരണവും ഇന്ത്യ ലക്ഷ്യമിടുന്നതായും മന്ത്രാലയം അറിയിച്ചു.  

  • Also Read ‘ഹൗഡി മോദിയും നമസ്തേ ട്രംപും കൊണ്ട് നിങ്ങൾ എന്താണ് നേടിയത് ?’ ; മോദിയുടെ വിദേശ നയങ്ങളെ കുറ്റപ്പെടുത്തി ഉവൈസി   
English Summary:
India-US trade relations: Set to strengthen with Piyush Goyal\“s delegation visiting the US on September 22. The visit aims to advance trade discussions, focusing on trade, investment, and economic cooperation to foster a stronger economic partnership between the two nations.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 09:53 , Processed in 0.153197 second(s), 24 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表