找回密码
 立即注册
搜索
查看: 411|回复: 0

പെരുമ്പളം പാലം: ജിയോ പൈലിങ്ങിന് അയ്യായിരത്തിലേറെ തെങ്ങുകൾ; എത്തിച്ചത് തമിഴ്നാട്ടിൽനിന്ന്_deltin51

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:13:03 | 显示全部楼层 |阅读模式
  

  



അരൂർ ∙ഒരു കിലോ മീറ്ററിലേറെ നീളമുള്ള പെരുമ്പളം പാലത്തിന്റെ നിർമാണ ജോലികൾ അതിവേഗം പൂർത്തിയാകുന്നു. ഇനി ഇരു കരകളിലെയും അപ്രോച്ച് റോഡുകളുടെ നിർമാണം മാത്രമാണുള്ളത്. ഇതിൽ അരൂക്കുറ്റി കരയിൽ മെറ്റൽ വിരിക്കുന്ന പണികൾ തുടങ്ങി. പെരുമ്പളം കരയിൽ പാലം വന്നു ചേരുന്ന ഭാഗം മുതൽ അപ്രോച്ച് റോഡ് ചതുപ്പു പ്രദേശമായതിനാൽ ജിയോ പൈലിങ്ങിന് അയ്യായിരത്തിലേറെ തെങ്ങുകൾ എത്തിച്ച് ഭൂമിയിൽ താഴ്ത്തിയാണ് തറ ഉറപ്പിക്കുന്നത്.
Kollam Crime News, Sharjah Death Case, Athulya Satheesh Case, Satheesh Shankaran Arrest, Malayala Manorama Online News, Kerala Crime Branch, Suicide or Murder Investigation, Re-Postmortem Report Athulya, Expatriate Death Sharjah, Kollam News Today, sajeesh shankaran, sharjah death case kollam, kerala crime news     നിർമാണം പൂർത്തിയാകുന്ന പെരുമ്പളം പാലം.

ഇതിനു തമിഴ്നാട്ടിൽ നിന്നാണ് തെങ്ങുകൾ കൊണ്ടുവരുന്നത്. ഇനിയും ഒട്ടേറെ തെങ്ങുകൾ ഇതിനു വേണ്ടി വരുമെന്ന് കരാർ കമ്പനിയധികൃതർ പറയുന്നത്. പാലത്തിൽ പെയിന്റിങ്ങിന്റെ ഭാഗമായുളള പണികൾ തുടങ്ങി. 100 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം 1157 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉണ്ട്.

2 വരി ഗതാഗതത്തിന് യോഗ്യമായ 7.5 മീറ്റർ വീതിയുള്ള പാതയും ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള നടപ്പാതയുമുണ്ട്. ബോസ്ട്രിങ് ആർച്ച് മാതൃകയിൽ നിർമിച്ച പാലം ഡിസംബറിൽ നാടിന് തുറന്നു നൽകും. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ ജനനിബിഡമായ തുരുത്തിലാണ് ഈ മനോഹരമായ പാലം യാഥാർഥ്യമാകുന്നത്.
  English Summary:
Perumbalam Bridge construction is nearing completion, with only the approach roads remaining. The Arookutty side has started metal surfacing, while the Perumbalam side requires extensive geo-piling due to marshy land, and it is expected to open in December.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 16:45 , Processed in 0.185931 second(s), 24 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表