找回密码
 立即注册
搜索
查看: 834|回复: 0

യുഎസിലെ ഇമിഗ്രേഷൻ ഓഫിസില്‍ വെടിവയ്പ്പ്, ഒരാൾ കൊല്ലപ്പെട്ടു; അക്രമി മേൽക്കൂരയിൽ മരിച്ച നിലയിൽ

[复制链接]

8万

主题

-651

回帖

26万

积分

论坛元老

积分
261605
发表于 2025-10-28 15:12:29 | 显示全部楼层 |阅读模式
  



വാഷിങ്ടൻ∙ യുഎസിൽ വീണ്ടും വെടിവയ്പ്പ്. ഡാലസിലെ ഫെഡറൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഓഫിസിലാണ് വെടിവയ്പ്പ് നടന്നത്. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് പരുക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. CBSE Exam 2026, CBSE 10th Exam Date 2026, CBSE 12th Exam Date 2026, CBSE Exam Calendar, CBSE Board Exam Schedule, Malayala Manorama Online News, സിബിഎസ്ഇ പരീക്ഷ, 10th Board Exam 2026, 12th Board Exam 2026, CBSE Exam Datesheet, സിബിഎസ്ഇ പരീക്ഷാ തീയതി, Central Board of Secondary Education Exams, CBSE Supplementary Exam 2026, Board Exam Time Table 2026, Practical Exam CBSE 2026, മലയാള മനോരമ, Malayalam Latest News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, സിബിഎസ്ഇ പത്താംക്ലാസ്, സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ്

  • Also Read ‘ട്രംപ് ഒരു ബിസിനസുകാരൻ, ഉയർന്ന വിലയ്ക്ക് എണ്ണ വാങ്ങാൻ അദ്ദേഹം നിർബന്ധിക്കും’; ‘കടലാസ് പുലി’ പരാമർശത്തിൽ റഷ്യ   


അതേസമയം വെടിവയ്പ്പ് നടത്തിയ അക്രമിയെ സമീപത്തെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവയ്പ്പിൽ പരുക്കേറ്റവരുടെ നില ഗുരുതരമാണ്.

Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @TheIndeWire/x എന്ന അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
US Shooting Incident: US shooting occurred at a Dallas Immigration and Customs Enforcement office, victims reported to be in critical condition.
您需要登录后才可以回帖 登录 | 立即注册

本版积分规则

Archiver|手机版|小黑屋|usdt交易

GMT+8, 2026-1-26 23:46 , Processed in 0.143645 second(s), 24 queries .

Powered by usdt cosino! X3.5

© 2001-2025 Bitcoin Casino

快速回复 返回顶部 返回列表