CasinoGames 发表于 2025-10-28 15:13:10

ഡ്രൈവർ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് സ്ത്രീയുടെ ഫോൺ കോൾ; ബസിൽ പരിശോധന, അറസ്റ്റ്

https://img-mm.manoramaonline.com/content/dam/mm/mo/archive/district-news/kozhikode/images/2025/10/1/kozhikode-bus-driver-arrested.jpg?w=1120&h=583



കോഴിക്കോട് ∙ കോഴിക്കോട് - തിരുവമ്പാടി റൂട്ടിൽ ഓടുന്ന ചൈത്രം എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറെ ബസിനുള്ളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പിടികൂടി. ബസ് ഡ്രൈവർ ഷമിൽ ലാൽ എന്നയാളാണ് പിടിയിലായത്. 2 ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾ കഞ്ചാവ് ഉപയോഗിച്ചിട്ടാണ് വാഹനം ഓടിക്കുന്നതെന്ന് കാരന്തൂരിൽ ബസ് ഇറങ്ങിയ ഒരു സ്ത്രീ സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞതിനെ തുടർന്ന് കുന്നമംഗലത്ത് വച്ച് പരിശോധന നടത്തുകയായിരുന്നു.
English Summary:
Kozhikode bus driver caught with cannabis. A bus driver in Kozhikode was arrested after being found in possession of cannabis during a search of his bus following a tip off.
页: [1]
查看完整版本: ഡ്രൈവർ കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് സ്ത്രീയുടെ ഫോൺ കോൾ; ബസിൽ പരിശോധന, അറസ്റ്റ്