CasinoGames 发表于 2025-10-28 15:12:50

ബ്രിട്ടൻ: കുടിയേറാൻ ‘സാമൂഹിക മൂല്യം’തെളിയിക്കേണ്ടി വരും; കുടിയേറ്റം കർശനമാക്കുന്നതിന്റെ വിശദാംശങ്ങളുമായി ഹോം സെക്രട്ടറി_deltin51

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/9/28/uk-id-card-protest.jpg?w=1120&h=583



ലണ്ടൻ ∙ ബ്രിട്ടനിൽ സ്ഥിര താമസം ആഗ്രഹിക്കുന്ന കുടിയേറ്റക്കാർ അവരുടെ സാമൂഹിക മൂല്യം കൂടി തെളിയിക്കേണ്ടി വരുമെന്ന് ഹോം സെക്രട്ടറി ശബാന മഹമൂദ് സൂചിപ്പിച്ചു. സമ്പദ്‌വ്യവസ്ഥയ്ക്ക് നൽകുന്ന സംഭാവനകൾക്കപ്പുറം, ബ്രിട്ടിഷ് സമൂഹത്തിന് എന്തു പ്രയോജനമാണ് അവരുടെ കുടിയേറ്റം കൊണ്ടുണ്ടാകുക എന്ന വിലയിരുത്തലാണ് നടക്കുക. Kerala News, Malayalam News, Pathanamthitta, Argentina Football Team, Kerala Government, crowd control plan Kerala, Argentina team Kerala visit, SDMA crowd management, Kerala disaster management, event safety Kerala, Pathanamthitta crowd control, State Civil Defence, FIFA U-17 World Cup crowd, ISL crowd control, Dr. Shekhar Kuriyakose, അർജന്റീന ടീം കേരളം, ക്രൗഡ് കൺട്രോൾ പ്ലാൻ, ദുരന്ത നിവാരണ അതോറിറ്റി, കേരള ക്രൗഡ് മാനേജ്മെന്റ്, സുരക്ഷാ ക്രമീകരണങ്ങൾ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Kerala Gears Up: Crowd Control Plan Ready for Argentina Team Visit https://www.deltin51.com/data/attachment/forum/202509/22/105705i5ifqfh5i5khxp3r.png

[*] Also Read ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി: ബംഗ്ലാദേശിൽ വംശീയ സംഘർഷം; 3 പേർ കൊല്ലപ്പെട്ടു


ഇത‌ടക്കം നിർണായക പരിഷ്കാരങ്ങളുമായി നിലവിലെ കുടിയേറ്റ ന‌ടപടി ഉടച്ചുവാർക്കുമെന്ന് ശബാന പറഞ്ഞു. ബ്രിട്ടനിലെത്തി 5 വർഷം കഴിഞ്ഞാൽ കുടിയേറ്റ പദവിക്ക് അപേക്ഷിക്കാനുള്ള നിലവിലെ സൗകര്യം കർശനമാക്കുമെന്ന് സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു. 5 വർഷം എന്ന കാലപരിധി 10 വർഷമാക്കാനാണ് നീക്കം.

[*] Also Read യുഎസ് പൗരനെ വിട്ടയച്ച് താലിബാൻ ഭരണകൂടം; മോചനം ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ


ഇതി‌നിടെ, ലേബർ പാർട്ടിയുടെ വാർഷിക സമ്മേളനം ലിവർപൂളിൽ ആരംഭിച്ചു. ഡിജിറ്റൽ ഐഡി കാർഡ് തൊഴിലവകാശ രേഖയായി കണക്കാക്കി കുടിയേറ്റച്ചട്ടം കർശനമാക്കുമെന്ന പ്രധാനമന്ത്രി കിയ സ്റ്റാമറുടെ പ്രഖ്യാപനം ഉൾപ്പെടെ സമ്മേളനം ചർച്ച ചെയ്യും.English Summary:
UK Immigration: Immigrants Must Prove \“Social Value\“ for Permanent Residence https://www.deltin51.com/data/attachment/forum/202509/22/105705i5ifqfh5i5khxp3r.png
页: [1]
查看完整版本: ബ്രിട്ടൻ: കുടിയേറാൻ ‘സാമൂഹിക മൂല്യം’തെളിയിക്കേണ്ടി വരും; കുടിയേറ്റം കർശനമാക്കുന്നതിന്റെ വിശദാംശങ്ങളുമായി ഹോം സെക്രട്ടറി_deltin51