CasinoGames 发表于 2025-10-28 15:12:04

ഇപ്പോൾ വായിക്കുന്നപുസ്തകത്തെക്കുറിച്ച് സി.വി.ബാലകൃഷ്ണൻ

https://img-mm.manoramaonline.com/content/dam/mm/mo/news/just-in/images/2025/7/25/soumitra-chatterjee-biography-cv-balakrishnan.jpg?w=1120&h=583



ബംഗാളി നടൻ സൗമിത്ര ചാറ്റർജിയെക്കുറിച്ച് അമിതാവാ നാഗ് എഴുതിയ ‘സൗമിത്ര ചാറ്റർജി: ഹിസ് ലൈഫ് ഇൻ സിനിമ ആൻഡ് ബിയോണ്ട്’ എന്ന ജീവചരിത്ര കൃതിയാണ് ഇപ്പോൾ വായിക്കുന്നത്.Sunday Special, Malayalam News, Space, Star, Mysterious, Dogon tribe, Sirius B, Dogon mystery, ancient astronomy, African tribes, Mali, Marcel Griaule, Carl Sagan, Nommos, extraterrestrial contact, Dogon culture, indigenous knowledge, astronomy, star systems, Dogon beliefs, Bandiagara, Ogotemmêli, Big Bang theory, Dogon language, Egyptian language, hidden star, celestial knowledge, unexplained mysteries, ഡോഗോൺ ഗോത്രം, സിറിയസ് ബി, ഡോഗോൺ നിഗൂഢത, പുരാതന ജ്യോതിശാസ്ത്രം, ആഫ്രിക്കൻ ഗോത്രങ്ങൾ, മാലി, മാർസെൽ ഗ്രിയോൾ, കാൾ സാഗൻ, നോമ്മോസ്, അന്യഗ്രഹ ജീവികൾ, ഡോഗോൺ സംസ്കാരം, ജ്യോതിശാസ്ത്രം, നക്ഷത്രസമൂഹം, ഡോഗോൺ വിശ്വാസങ്ങൾ, അജ്ഞാത നക്ഷത്രം, പ്രപഞ്ചോത്പത്തി, ഈജിപ്ഷ്യൻ ഭാഷ, അത്ഭുതകരമായ അറിവ്, സിറിയസ് രഹസ്യം, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്‌, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, The Dogon Mystery: How an Ancient Tribe Knew About Sirius B

[*] Also Read ആഫ്രിക്കയിലെ ഡോഗോൻ സമസ്യ


സത്യജിത് റേയുടെ പതിനാലു ചിത്രങ്ങളിൽ നായകനായ സൗമിത്ര സിനിമയിലെന്നപോലെ നാടകവേദിയിലും സജീവമായിരുന്നു. ഒട്ടേറെ നാടകങ്ങൾ എഴുതി അവതരിപ്പിച്ചിട്ടുണ്ട്. കവിയും ചിത്രകാരനും ഒരു പ്രസിദ്ധീകരണത്തിന്റെ ദീർഘകാല പത്രാധിപരുമായിരുന്നു. ഞാൻ കണ്ടിട്ടുണ്ട് പല തവണ. ആദ്യം കണ്ടതു റേ ചിത്രമായ ‘ഹീരക് രാജാർ ദേശേ’യിൽ അഭിനയിക്കുമ്പോഴാണ്. അക്കാലത്തുതന്നെ നോർത്ത് കൊൽക്കത്തയിൽ ആഴ്ചതോറും ‘നാംജീബൻ’ എന്നൊരു നാടകം അവതരിപ്പിച്ചിരുന്നു. പഴയ മലയാള ചിത്രമായ ‘പ്രിയ’യിലെ നായികയായ ലില്ലി ചക്രവർത്തിയായിരുന്നു ഒപ്പം. അതിലെ രംഗങ്ങളിൽ ചിലത് ഇപ്പോഴും ഞാനോർക്കുന്നു. അവസാനകാലത്തും സൗമിത്ര അഭിനയം തുടർന്നിരുന്നു, സിനിമയിലും അരങ്ങിലും.

സൗമിത്രയുടെ അഭിനയരീതിയോടും മൂല്യാധിഷ്ഠിത നിലപാടുകളോടും എനിക്കു വലിയ മതിപ്പാണ്. അദ്ദേഹവുമായി അടുത്ത ബന്ധം പുലർത്തിയ ചലച്ചിത്ര നിരൂപകനാണ് അമിതാവാ നാഗ്. അതീവ സ്നേഹവായ്പോടെ രചിക്കപ്പെട്ടതാണ് ഈ കൃതി. ബഹുമുഖമായ വ്യക്തിത്വവും ശോഭനമായ കലാസപര്യയും മൂല്യസങ്കൽപങ്ങളും ഇതിൽ പൂർണമായിത്തന്നെ പ്രതിഫലിക്കുന്നു. English Summary:
C.V. Balakrishnan on Soumitra Chatterjee: A Deep Dive into His Enduring Legacy
页: [1]
查看完整版本: ഇപ്പോൾ വായിക്കുന്നപുസ്തകത്തെക്കുറിച്ച് സി.വി.ബാലകൃഷ്ണൻ