മോദിയുടെ ജനപ്രീതി ഇടിയുന്നു; സർക്കാരിനോടും ജനത്തിന് അതൃപ്തി’: സര്‍വേ ഫലം പുറത്ത് – വായന പോയവാരം_deltin51
https://img-mm.manoramaonline.com/content/dam/mm/mo/multimedia-promotions/2025/aug/30/weekender-ART-31.jpg?w=1120&h=583https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440
https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440
മോദിയുടെ ജനപ്രീതി ഇടിയുന്നു; സർക്കാരിനോടും ജനത്തിന് അതൃപ്തി’: സര്‍വേ ഫലം പുറത്ത് https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440നരേന്ദ്രമോദി. ചിത്രം: മനോരമ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ ഇടിവെന്ന് സര്‍വേ ഫലം. ഓഗസ്റ്റിൽ ഇന്ത്യ ടുഡേ നടത്തിയ ‘സി വോട്ടര്‍ മൂഡ് ഓഫ് ദ് നേഷന്‍’ എന്ന സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ സമാന സര്‍വേയില്‍ 62 ശതമാനം പേർ മോദിയുടെ പ്രകടനം ‘മികച്ചത്’ എന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ 6 മാസങ്ങൾക്കു ശേഷം നടത്തിയ സർവേയിൽ ഇത് 58 ശതമാനമായി കുറഞ്ഞു.
പൂർണരൂപം വായിക്കാം
\“ഷെൽഫിൽ തൂക്കിയിടാൻ എടുത്ത \“അവക്കാഡോ\“യിൽ എല്ലാം തകർന്നു, വീട് വിറ്റ് ചികിത്സ\“: ജീവിതം തിരിച്ച് പിടിച്ച് മലയാളിയുൾപ്പെടെ 3 പേർ https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം ഷാരോൺ ചെറിയാൻ. ചിത്രത്തിന് കടപ്പാട്: ബുർജീൽ
വിവിധ കാരണങ്ങളാൽ ചലനശേഷി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച 10 കോടി രൂപയുടെ ഗ്ലോബൽ പ്രോസ്തെറ്റിക് പദ്ധതി \“10 ജേർണീസിന്റെ\“ ആദ്യ മൂന്ന് ഗുണഭോക്താക്കളിൽ മലയാളിയും.
പൂർണരൂപം വായിക്കാം
ഒറ്റപ്പെടൽ, പ്രാർഥനകളിൽ കരഞ്ഞു കഴിഞ്ഞ പുലരികൾ: ഷംന കാസിം തിരിച്ചു വന്ന സന്തോഷത്തിൽ ഷാനിദ്... https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440ഷംന കാസിമും ഭർത്താവ് ഷാനിദും. ചിത്രത്തിനു കടപ്പാട്: www.instagram.com/shamnakasim/
ഭാര്യ ഷംന കാസിമിനെക്കുറിച്ച് വികാരനിർഭരമായ കുറിപ്പുമായി ഭർത്താവ് ഷാനിദ് ആസിഫ് അലി. കഴിഞ്ഞ ഒരു മാസത്തോളമായി ഷംന തന്റെ അരികില്ലാതിരുന്നതിന്റെ സങ്കടമാണ് കുറിപ്പിലൂടെ ഷാനിദ് പങ്കുവയ്ക്കുന്നത്.
പൂർണരൂപം വായിക്കാം
കൊളോൺ നഗരം കണ്ട് അനശ്വര രാജൻ, ചിത്രങ്ങൾ വൈറൽ, കമന്റുമായി മമിത ബൈജു https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440Image Credit: anaswara.rajan/instagram
മലയാളത്തിലെ യുവ നായികമാരിൽ ശ്രദ്ധേയായ അനശ്വര രാജൻ സിനിമകളുടെ ഇടവേളകളിൽ യാത്രകൾക്കായി സമയം കണ്ടെത്താറുണ്ട്. ഇത്തവണ താരത്തിന്റെ യാത്രയിൽ ഇടംപിടിച്ചിരിക്കുന്നത് ജർമനി എന്ന സുന്ദര രാജ്യത്തേക്കാണ്. രാജ്യത്തെ പ്രധാനപ്പെട്ട ദേവാലയമായ കൊളോൺ കത്തീഡ്രലിനു മുമ്പിൽ നിന്നുമുള്ള നിരവധി യാത്രാചിത്രങ്ങൾ അനശ്വര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.
പൂർണരൂപം വായിക്കാം
ചാടിയ വയറ് പെട്ടെന്ന് കുറയ്ക്കാൻ ഇതുമതി; നിസാരമായി കാണേണ്ട!... https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440Image credit: Santhosh Varghese/Shutterstock
വണ്ണം ഇല്ലെങ്കിലും വയറ് ചാടിയിരിക്കുന്നതാണ് മിക്കവരുടെയും പ്രശ്നം. വ്യായാമം ഇല്ലാത്തതും ഒരേസമയം ഇരുന്നുള്ള ജോലിയുമൊക്കെ വയറ് ചാടാനുള്ള കാരണമാണ്. അമിതഭാരവും കുടവയറുമൊക്കെ പല ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കും. ഭക്ഷണം ഒഴിവാക്കി ഒരിക്കലും തടി കുറയ്ക്കാൻ ശ്രമിക്കരുത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകി ഹെൽത്തിയായി വണ്ണം കുറയ്ക്കണം.
പൂർണരൂപം വായിക്കാം
\“ഇതെന്തൊരു മാറ്റം?\“; വൈറലായി ഖുഷ്ബുവിന്റെയും കുടുംബത്തിന്റെയും ട്രാൻസ്ഫോർമേഷൻ ചിത്രങ്ങൾ...ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതി; സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു, ചടങ്ങിൽ പങ്കെടുത്ത് ജഗ്ദീപ് ധൻകറും – വായന പോയവാരം https://www.deltin51.com/data/attachment/forum/202509/22/105705i5ifqfh5i5khxp3r.pnghttps://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440ഖുഷ്ബുവും കുടുംബവും. Image Credit: instagram/khushsundar/?hl=en
ശരീരഭാരം കുറയ്ക്കുക അത്ര എളുപ്പമുള്ള പണിയല്ല. ഭക്ഷണശീലം, വ്യായാമം ഉറക്കം തുടങ്ങി ജീവിതശൈലിയിലെ പല കാര്യങ്ങളും ശ്രദ്ധിച്ചാൽ മാത്രമേ ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ കഴിയുള്ളു. അമിതഭാരമുള്ള വ്യക്തികൾ പിന്നീട് ഭാരം കുറയ്ക്കുമ്പോൾ കാണുന്നവർ അമ്പരക്കും, എന്നാലും ഇതെങ്ങനെ തടി കുറച്ചു എന്ന് സംശയം ചോദിക്കും. സോഷ്യൽ മീഡിയയിൽ ബോഡി ട്രാൻസ്ഫോർമേഷൻ ഫോട്ടാകൾക്കും വിഡിയോകൾക്കും താഴെ ഇതേ ചോദ്യങ്ങൾ തന്നെയാണ്.
പൂർണരൂപം വായിക്കാം
പ്രമേഹം, കാൻസർ, കൊളസ്ട്രോൾ ഇവയേതെങ്കിലുമുണ്ടോ? കണ്ണുകൾ നൽകുന്ന ഈ സൂചനകളെ അറിയാം... https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440Photo Credit: fizkes/ Istockphoto
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കണ്ണ്. കണ്ണുകൾക്ക് എന്തെങ്കിലും പറ്റിയാൽ അത് അവഗണിക്കാനും സാധ്യമല്ല. കണ്ണുകൾ നിറഞ്ഞൊഴുകുന്നത് നിർത്താൻ പറ്റിയില്ലെങ്കിലോ, പെട്ടെന്നൊരു ദിവസം കാഴ്ച മങ്ങിയാലോ അത് ബുദ്ധിമുട്ടാകും എന്നതുറപ്പാണ്. ഇത്തരത്തിൽ കണ്ണുകളിലുണ്ടാകുന്ന മാറ്റങ്ങൾ, ഉയർന്ന രക്തസമ്മർദത്തിന്റെയോ എന്തിനേറെ കാൻസറിന്റെയോ ലക്ഷണമാകാമെന്ന് വിദഗ്ധര്‍.
പൂർണരൂപം വായിക്കാം
റംബുട്ടാനൊരു പകരക്കാരൻ, ഡുക്കോങ്ങ് പഴം കേരളത്തിലും; ഒരു മരത്തിൽ നിന്ന് 70 മുതൽ 100 കിലോ വരെ... https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440കളപ്പുറത്തെ തോട്ടത്തിൽ നിറയെ ഫലവുമായി നിൽക്കുന്ന ഡുക്കോങ് മരം.
റംബുട്ടാനൊരു പകരക്കാരനുണ്ടോ? വിദേശിപ്പഴങ്ങൾ പലത് വന്നെങ്കിലും റംബുട്ടാൻ പോലെ കൃഷിക്കാരനു നേട്ടം നൽകാൻ കഴിഞ്ഞ മറ്റൊരു പഴമില്ല. രുചിയിലും ഉൽപാദനത്തിലും വരുമാനത്തിനുമൊക്കെ മുൻപന്തിയിലായതുകൊണ്ടാണ് ഒരേസമയം ഹോബി കർഷകരുടെയും വാണിജ്യകർഷകരുടെയും ഇഷ്ടവിളയാകാൻ റംബുട്ടാനു കഴിഞ്ഞത്.
പൂർണരൂപം വായിക്കാം
ഒന്നരക്കോടിയുടെ നമ്പർപ്ലേറ്റിന് പിന്നാലെ ആഡംബര കാരവനും വാങ്ങി; സൂപ്പർതാരമായി \“മാർക്കോ\“ പ്രൊഡ്യൂസർ https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440Image Source: Special Arrangement
ഒന്നരക്കോടി രൂപ മുടക്കി ദുബായ്‌യിലെ മൂന്നക്ക നമ്പർ പ്ലേറ്റിന് പിന്നാലെ കേരളത്തിൽ ആഡംബര കാരവൻ സ്വന്തമാക്കി മാർക്കോ, കാട്ടാളൻ സിനിമകളുടെ നിർമാതാവ് ഷെരീഫ് മുഹമ്മദ്. ഭാരത് ബെൻസിന്റെ ഓഫ് 1017, ബിഎസ് 6 ബോഡിയിൽ നിർമിച്ചിരിക്കുന്ന വാഹനത്തിൽ അത്യാഡംബര സൗകര്യങ്ങളെല്ലാമുണ്ട്.
പൂർണരൂപം വായിക്കാം
ചായക്കടയിലും കൂൾബാറിലും പറ്റ് ബുക്കുള്ള ആനക്കുട്ടി; മലപ്പുറത്തിന്റെ പ്രിയപ്പെട്ടവൾ... https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440ചായക്കടയിലെത്തിയ കാവേരി (Screengrab: Youtube/ Manorama Online)
ആനയാണെങ്കിൽ ഉറപ്പായും ചങ്ങലയ്ക്കിടും. എന്നാൽ ചങ്ങലയും തോട്ടിയുമൊന്നുമില്ലാതെ, വീടുകളിൽ ഒരു പൂച്ചക്കുട്ടി വിഹരിക്കുന്ന സ്വാതന്ത്ര്യത്തിൽ വിലസുന്ന ഒരാനയുണ്ട് കേരളത്തിൽ. മലപ്പുറം മേൽമുറിയിലെ ഷിമിൽ വളർത്തുന്ന കാവേരി എന്ന പിടിയാന. ചോക്കോബാറും കൈതച്ചക്കയും ബിരിയാണിയും ചായയും അങ്ങനെ മനുഷ്യർ കഴിക്കുന്ന ഒട്ടുമിക്ക എല്ലാ ഭക്ഷണവും കഴിക്കും ഈ കുട്ടിയാന.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്:
页:
[1]