CasinoGames 发表于 2025-10-28 15:11:53

പ്രവാസികൾക്ക് നാട്ടിലേക്ക് ഇനി ധൈര്യമായി സ്വർണം കൊണ്ടുപോകാം; ലെസ്ബിയനായാൽ എന്താണ് പ്രശ്നം? - വായന പോയവാരം_deltin51

https://img-mm.manoramaonline.com/content/dam/mm/mo/multimedia-promotions/2025/apr/11/001(2).jpg?w=1120&h=583

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg



മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും.

ശബ്ദം കേൾക്കാൻ കാമുകിയെ വിളിച്ചത് കെണിയായി, ലൂഡോ കളിച്ച് കമ്പനിയായി ‘ചാരൻ’ https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

ആൽവിനെ തെളിവെടുപ്പിനായി ബെംഗളൂരുവിലേക്കു കൊണ്ടുപോയപ്പോൾ മയങ്ങിക്കിടന്ന പൊലീസുകാരെ വെട്ടിച്ചു കടന്നത് എങ്ങനെ ? ആൽവിനെ പിടികൂടാൻ പൊലീസ് ഒരുക്കിയ തന്ത്രങ്ങൾ എന്തെല്ലാം ? ഒടുവിൽ സംസ്ഥാനത്തെ ലഹരിക്കടത്ത് റാക്കറ്റിലെ പ്രധാനിയായ പ്രതിയെ പിടിക്കൂടിയത് എങ്ങനെ ?..

പൂര്‍ണരൂപം വായിക്കാം....

പ്രവാസികൾക്ക് നാട്ടിലേക്ക് ഇനി ധൈര്യമായി സ്വർണം കൊണ്ടുപോകാം, നേരിടേണ്ടി വരില്ല ആ ചോദ്യങ്ങൾ https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgGold. Image Credit: :itakefotos4u. /Istockphoto.com

പൈതൃകമായി ലഭിച്ചതോ അല്ലെങ്കിൽ വ്യക്തിഗത ആവശ്യത്തിനായുള്ള സ്വർണാഭരണങ്ങൾ ധരിച്ചോ കൈവശം വച്ചോ വിദേശങ്ങളിൽ നിന്ന് ഇന്ത്യൻ വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസി യാത്രക്കാരിൽ നിന്ന് വ്യക്തമായ കാരണമില്ലാതെ ആഭരണങ്ങൾ‍ പിടിച്ചുവയ്ക്കാനോ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കാനോ പാടില്ലെന്ന് ‌ഡൽഹി കോടതി...

പൂര്‍ണരൂപം വായിക്കാം...

കേരളത്തിൽ ഹിറ്റായി ഹൗസ് ക്ലീനിങ് സർവീസ്; പെട്ടിയിൽ വീഴുന്നത് ലക്ഷങ്ങൾ https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

പ്രൊഫഷണൽ ക്ലീനിങ് സർവീസുകളെ ആശ്രയിച്ച് വീടുകൾ വൃത്തിയാക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. വീട് വൃത്തിയാക്കാനായി മാത്രം ജോലിക്കാരെ വച്ചിരുന്ന പല കുടുംബങ്ങളും ഇന്ന് രണ്ടോ മൂന്നോ മാസം കൂടുമ്പോൾ ക്ലീനിങ് ഏജൻസികളുടെ സഹായം തേടുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു...

പൂർണരൂപം വായിക്കാം....

ഓർക്കാപ്പുറത്ത് ‘വൈറല്‍’ ആയ ടൂറിസ്റ്റ് കേന്ദ്രം; നെല്ല് മാത്രമല്ല ടൂറിസവും വളരും https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

കെട്ടുകാഴ്ചകളും ആഡംബരങ്ങളുമില്ലാതെ വിശാലമായ വയൽപ്പരപ്പിലെ വരമ്പുകളിലൊരുക്കിയ, ഓല മേഞ്ഞ കാവൽമാടങ്ങളിൽ വെറുതെ ഇരിക്കാം. ഈ വെറുതെ ഇരിപ്പിന്റെ സ്വസ്ഥതയും സമാധാനവുമല്ലാതെ മറ്റൊന്നും കൊല്ലങ്കോട് സ്വദേശി സക്കീർ ഹുസൈന്റെ ഈ ‘കുടിലിടം’ നിങ്ങൾക്കു വാഗ്ദാനം ചെയ്യുന്നുമില്ല...

പൂർണരൂപം വായിക്കാം....

‘കറുമ്പി’ എന്ന പരിഹാസം; ലെസ്ബിയനായാൽ എന്താണ് പ്രശ്നം? https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgമഞ്ജു പത്രോസ്

പുതുതലമുറയിലെ അക്രമ വാസനയെ കുറിച്ച് ഒരു കൗമാരക്കാരന്റെ അമ്മ എന്ന നിലയിൽ വ്യക്തമായ കാഴ്ചപ്പാടും മഞ്ജു പങ്കുവച്ചു. സുഹൃത്ത് സിമി ബാബുവുമായുള്ള സൗഹൃദത്തെ കുറിച്ചും മനോരമ ഓൺലൈനോട് മനസ്സു തുറക്കുകയാണ് മഞ്ജു പത്രോസ്...

പൂർണരൂപം വായിക്കാം...

വരാനിരിക്കുന്നത് മെഗാഭൂചലനം, സൂനാമി പരമ്പര: മുന്നറിയിപ്പുമായി ജപ്പാൻ https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgfIle pic (Photo:X/@Mr_Dark92)

വമ്പൻ സൂനാമി പരമ്പര ഉടലെടുക്കാമെന്നും ജാപ്പനീസ് സർക്കാരിന്റെ മുന്നറിയിപ്പ്. 9 തീവ്രത വരെ വരാവുന്ന ഭൂചലനത്തിനുള്ള സാധ്യതയാണ് ജപ്പാൻ മുന്നോട്ടുവച്ചത്. 3 ലക്ഷം പേരുടെ മരണം, 1.81 ട്രില്യൻ ഡോളറിന്റെ സാമ്പത്തികനഷ്ടം, കെട്ടിടങ്ങളുടെ നാശം എന്നിവ ഇതുമൂലമുണ്ടാകാം...

പൂര്‍ണരൂപം വായിക്കാം....

ആള് ജപ്പാനാണ് ജാനിസ് പുളിക്കൻ; മെക്സ്റ്റിൽ അറിയേണ്ടതെല്ലാംബഹുരാഷ്ട്ര കമ്പനി തലവൻ ഇവിടെ പശുവിനെ മേയ്ക്കും, ഞാറു നടും; ഇടതുപക്ഷത്തിൽ നിന്ന് അകന്ന ഹൃദയപക്ഷക്കാരൻ – വായന പോയവാരം https://www.deltin51.com/data/attachment/forum/202509/22/105705i5ifqfh5i5khxp3r.pnghttps://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

മിനിസ്ട്രി ഓഫ് എജ്യുക്കേഷൻ, കൾചർ, സ്പോർട്സ്, സയൻസ് ആൻഡ് ടെക്നോളജി സ്കോളർഷിപ്പിന്റെ ചുരുക്കപ്പേരാണ് മെക്സ്റ്റ്. 100% ഫണ്ടിങ്ങും ജപ്പാൻ സർക്കാർ വക. പേരുപോലെ തന്നെ വ്യത്യസ്ത വിഷയങ്ങളിലാണ് പഠനത്തിന് അവസരം. വെറും കളംവരയല്ല പ്രതിവാര റിപ്പോർട്ട്; 8 പോയിന്റുണ്ടെങ്കിൽ ഏത്...

പൂർണരൂപം വായിക്കാം...

ഡിവോഴ്‌സിന് മുൻപ് മാതാപിതാക്കൾ കുട്ടികളോട് ചെയ്യേണ്ടതെന്ത്? https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgRepresentative image. Photo Credits: Shutterstock.com

മാതാപിതാക്കൾ എന്ത് കാരണം കൊണ്ട് പിരിയുകയാണെങ്കിലും കുട്ടികളോട് തുറന്നു പറയുകയും,അവരുടെ തുടർന്നുള്ള ജീവിതത്തിൽ ഏത് ഘട്ടത്തിലും അച്ഛനമ്മമാരായി കൂടെയുണ്ടാകും എന്നുറപ്പ് നൽകുക. കുട്ടികൾക്ക് മനസിലാക്കുന്ന രീതിയിൽ പിരിയുന്നതിനുള്ള സാഹചര്യങ്ങൾ, കാര്യ കാരണങ്ങൾ എന്നിവ വിശദീകരിക്കുക...

പൂർണരൂപം വായിക്കാം...

വിരലില്‍ കുത്താതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അറിയണോ? വഴികൾ പലത് https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpgPhoto Credit: Tom Merton/ Istockphoto

എന്നാല്‍ ശരീരത്തില്‍ സൂചി കുത്തി രക്തമെടുക്കണമെന്ന ചിന്ത പലരെയും പ്രമേഹ പരിശോധനയില്‍ നിന്ന്‌ പിന്തിരിപ്പിക്കാറുണ്ട്‌. ഇത്തരക്കാര്‍ക്ക്‌ സൂചി ഉപയോഗിക്കാതെ തന്നെ പ്രമേഹം പരിശോധിക്കാനുള്ള മാര്‍ഗ്ഗങ്ങളുണ്ട്‌. അവയില്‍ ചിലത്‌ പരിചയപ്പെടാം...

പൂർണരൂപം വായിക്കാം...

​ബുക്കർ ചുരുക്കപ്പട്ടിക; ഇടം നേടി കന്നട പുസ്തകത്തിന്റെ പരിഭാഷ \“ഹാർട്ട് ലാംപ്\“ https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg

ഇന്ത്യക്ക് അഭിമാനകരമായത് കന്നഡ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ബാനു മുഷ്താഖിന്റെ ചെറുകഥാസമാഹാരമായ ‘ഹാർട്ട് ലാംപ്\“ ആണ്. 1990– 2023 കാലത്ത് എഴുതിയ കഥകളുടെ സമാഹാരം ദീപ ഭാസ്തിയാണ് ഇംഗ്ലിഷിലേക്കു മൊഴിമാറ്റം നടത്തിയത്...

പൂര്‍ണരൂപം വായിക്കാം...

പോയവാരത്തിലെ മികച്ച വിഡിയോ

പോയവാരത്തിലെ മികച്ച പോഡ്കാസ്റ്റ്
LISTEN ON
页: [1]
查看完整版本: പ്രവാസികൾക്ക് നാട്ടിലേക്ക് ഇനി ധൈര്യമായി സ്വർണം കൊണ്ടുപോകാം; ലെസ്ബിയനായാൽ എന്താണ് പ്രശ്നം? - വായന പോയവാരം_deltin51